കേരളത്തിലെ കലാപങ്ങൾ!

🔰 1599 :-ഉദയം പേരൂർ സുനഹദോസ്
🔰 1653 :- കൂനം കുരിശ് സത്യാഗ്രഹം
🔰 1697 :- അഞ്ചുതെങ്ങ് കലാപം
🔰 1721 :- ആറ്റിങ്ങൽ കലാപം
🔰 1741 :- കുളച്ചൽ യുദ്ധം
🔰 1793 – 97 :- ഒന്നാം പഴശ്ശി കലാപം
🔰 1800 – 05 :- രണ്ടാം പഴശ്ശികലാപം
🔰 1812 :- കുറിച്യർ ലഹള
🔰 1859 :- ചാന്നാർ ലഹള
🔰 1891 :- മലയാളി മെമ്മോറിയൽ
🔰 1893 :- വില്ലുവണ്ടി സമരം
🔰 1896 :- ഈഴവ മെമ്മോറിയൽ
🔰 1900 :- രണ്ടാം ഈഴവ മെമ്മോറിയൽ
🔰 1912 :- നെടുമങ്ങാട് ചന്ത ലഹള
🔰 1913 :- കായൽ സമരം/സമ്മേളനം
🔰 1915 :- കല്ലുമാല സമരം (പെരിനാട് ലഹള) – ഊരൂട്ടമ്പലം ലഹള (90 -ാമാണ്ട് ലഹള/കർഷക ലഹള)
🔰 1917 :- തളിക്ഷേത്ര പ്രക്ഷോഭം
🔰 1919 – 22 :- പൗരസമത്വവാദ പ്രക്ഷോഭം
🔰 1921 :- മലബാർ കലാപം – വാഗൺ ട്രാജഡി
🔰 1924 :- വൈക്കം സത്യാഗ്രഹം
🔰 1925 :- കൽപാത്തി സമരം
🔰 1926 :- ശുചീന്ദ്രം പ്രക്ഷോഭം/സത്യാഗ്രഹം
🔰 1930 :- ഉപ്പു സത്യാഗ്രഹം
🔰 1931 :- ഗുരുവായൂർ സത്യാഗ്രഹം – യാചന യാത്ര
🔰 1932 :-നിവർത്തന പ്രക്ഷോഭം
🔰 1936 :- ക്ഷേത്ര പ്രവേശന വിളംബരം – വൈദ്യുതി സമരം – പട്ടിണി ജാഥ
🔰 1938 :- കല്ലറ – പാങ്ങോട് സമരം – ഉത്തരവാദ ഭരണ പ്രക്ഷോഭം
🔰 1939 :- കടയ്ക്കൽ സമരം
🔰 1940 :- മൊറാഴ സമരം
🔰 1941 :- കയ്യൂർ സമരം
🔰 1942 :- കീഴരിയൂർ ബോംബ് കേസ്
🔰 1946 :- പുന്നപ്ര – വയലാർ സമരം
– കരിവള്ളൂർ സമരം
– തോൽവിറക് സമരം
– കൂട്ടംകുളം സമരം
– കാവുമ്പായി സമരം
– MSP സമരം
– കൂത്താളി സമരം
🔰 1947 :- പാലിയം സത്യാഗ്രഹം
🔰 1954 :- മയ്യഴി സമരം
🔰 1957 :- ഒരണ സമരം
🔰 1959 :- വിമോചന സമരം
🔰 2003 :- മുത്തങ്ങ കലാപം
🔰 2007 :- ചെങ്ങറ ഭൂസമരം
🔰 2014 :- നിലവിളി സമരം – നിൽപ്പ് സമരം
🔰 2015 :- ചുംബന സമരം

No responses yet