Kerala PSC Exam Preparation https://keralapsc.expertalby.com/ Best Kerala PSC preparation guide Sat, 13 Nov 2021 13:22:56 +0000 en-US hourly 1 https://wordpress.org/?v=6.5.4 https://keralapsc.expertalby.com/wp-content/uploads/2021/11/kpsc.jpg Kerala PSC Exam Preparation https://keralapsc.expertalby.com/ 32 32 പ്രധാന ആർട്ടിക്കിളുകൾ- Kerala PSC- Important articles from Indian constitution https://keralapsc.expertalby.com/2021/11/13/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%86%e0%b5%bc%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b3%e0%b5%81%e0%b4%95%e0%b5%be-kerala-psc-impor/ https://keralapsc.expertalby.com/2021/11/13/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%86%e0%b5%bc%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b3%e0%b5%81%e0%b4%95%e0%b5%be-kerala-psc-impor/#respond Sat, 13 Nov 2021 13:22:56 +0000 https://keralapsc.expertalby.com/?p=139 പ്രധാന ആർട്ടിക്കിളുകൾ! Important articles from Indian constitution for public service commission. Rather than trying to by heart all, remembering important ones can do wonder in competitive exams. Smart works matters than hard work. 1 – ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്ന് പ്രസ്താവിക്കുന്നു 3 – പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം 13 – ജുഡീഷ്യൽ റിവ്യൂ 14 – നിയമത്തിനു മുന്നിൽ […]

The post പ്രധാന ആർട്ടിക്കിളുകൾ- Kerala PSC- Important articles from Indian constitution appeared first on Kerala PSC Exam Preparation.

]]>
പ്രധാന ആർട്ടിക്കിളുകൾ!

Important articles from Indian constitution for public service commission. Rather than trying to by heart all, remembering important ones can do wonder in competitive exams. Smart works matters than hard work.

1 – ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്ന് പ്രസ്താവിക്കുന്നു

3 – പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം

13 – ജുഡീഷ്യൽ റിവ്യൂ

14 – നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്നു

16 – അവസര സമത്വം

17 – അയിത്ത നിർമ്മാർജ്ജനം

18 – പദവി നാമങ്ങൾ നിർത്തലാക്കൽ

19 – ആറു തരത്തിലുള്ള മൗലിക സ്വാതന്ത്ര്യങ്ങൾ

21 – ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം

21 (എ) – 6 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് – വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാക്കി മാറ്റി

22 – അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശം

23 – അടിമത്തത്തിനെതിരെയുള്ള അവകാശം

24 – ബാലവേല നിരോധിക്കുന്നു

25 – 28 – മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

29 – ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം

30 – ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം

31 – ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം

40 – ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

44 – ഏകീകൃത സിവിൽ കോഡ്

45 – ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് സ്റ്റേറ്റിന്റെ കടമയാണെന്ന് അനുശാസിക്കുന്നു

47 – മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്നു

48 – ഗോ വധ നിരോധനം

50 – ജുഡീഷ്യറിയേയും എക്സിക്യൂട്ടീവിനേയും വേർതിരിക്കണമെന്ന് അനുശാസിക്കുന്നു

51 (എ) – പതിനൊന്ന് മൗലികകടമകൾ

52 – ഇന്ത്യയ്ക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്നു

54 – രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ്

61 – രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ്

63 – ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്നു

72 – കുറ്റവാളികൾക്ക് പൊതുമാപ്പ് നൽകുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരം

76 – അറ്റോർണി ജനറൽ

101 – പാർലമെന്റിലെ ക്വാറം

102 – പാർലമെന്റംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് പരാമർശിക്കുന്നു

108 – പാർലമെന്റിന്റെ സംയുക്ത സമ്മേളനം

110 – മണി ബിൽ

111 – പ്രസിഡന്റിന്റെ വീറ്റോ അധികാരം

112 – ബജറ്റ്

116 – വോട്ട് ഓൺ അക്കൗണ്ട്

123 – ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള പ്രസിഡന്റെിന്റെ അധികാരം

124 – സുപ്രീം കോടതി

143 – പ്രസിഡന്റ് സുപ്രിംകോടതിയോട് ഉപദേശം ചോദിക്കുന്നു

148 – കംപ്സ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)

152 – ജമ്മുകാശ്മീരിനെ മറ്റു സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നും വേർതിരിക്കുന്നു

153 – ഗവർണർമാരെക്കുറിച്ച് പ്രതിപാദിക്കുന്നു

161 – പൊതുമാപ്പ് നൽകുന്നതിനുള്ള ഗവർണറുടെ അധികാരം

165 – അഡ്വക്കേറ്റ് ജനറൽ

213 – ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണറുടെ അധികാരം

214 – ഹൈക്കോടതികളുടെ രൂപീകരണം

226 – ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം

243 (എ) – ഗ്രാമ സഭ

243 (കെ) – സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

262 – നദീജല തർക്കങ്ങൾ പരിഹരിക്കുന്നത്

265 – നികുതികൾ

266 (1) – കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ

279 (എ) – ജി.എസ്.ടി. കൗൺസിൽ

280 – ധനകാര്യ കമ്മീഷൻ

300 (എ) – സ്വത്തവകാശം

312 – ആൾ ഇന്ത്യാ സർവ്വീസ്

315 – പബ്ലിക്സ് സർവ്വീസ് കമ്മീഷൻ

323 (എ) – അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യണൽ

324 – ഇലക്ഷൻ കമ്മീഷൻ

326 – സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം

330 – SC/ST വിഭാഗങ്ങൾക്ക് ലോക്സഭയിൽ സംവരണം നൽകുന്നു

331- ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് ലോകസഭയിൽ സംവരണം നൽകുന്നു

338 – ദേശീയ പട്ടികജാതി കമ്മീഷൻ

338 (എ) – ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ

338 (ബി) – ദേശീയ പിന്നാക്ക വിഭാഗം കമ്മീഷൻ

341-പട്ടികജാതിക്കാരെക്കുറിച്ച പ്രതിപാദിക്കുന്നു

342 – പട്ടിക വർഗ്ഗക്കാരെക്കുറിച്ച പ്രതിപാദിക്കുന്നു

342 (എ) – പിന്നാക്ക വിഭാഗക്കാരെക്കുറിച്ച് പ്രതിപാദിക്കുന്നു

343 – ഇന്ത്യയുടെ ഔദ്യോഗിക ഭാഷ

352 – ദേശീയ അടിയന്തരാവസ്ഥ

356 – സംസ്ഥാന അടിയന്തരാവസ്ഥ

360 – സാമ്പത്തിക അടിയന്തരാവസ്ഥ

368 – ഭരണഘടനാ ഭേദഗതി

371 (എ) – നാഗാലാന്റിന് പ്രത്യേക വകുപ്പ്

371 (ബി) – അസമിന് പ്രത്യേക പദവി

371 (ജെ) – ഹൈദ്രാബാദ്, കർണ്ണാടക പ്രദേശത്തെ വികസനത്തിനുവേണ്ടി പ്രത്യേക നടപടി കൈക്കൊള്ളാൻ കർണാടക ഗവർണറെ ചുമതലപ്പെടുത്തുന്നു.

The post പ്രധാന ആർട്ടിക്കിളുകൾ- Kerala PSC- Important articles from Indian constitution appeared first on Kerala PSC Exam Preparation.

]]>
https://keralapsc.expertalby.com/2021/11/13/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%86%e0%b5%bc%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b3%e0%b5%81%e0%b4%95%e0%b5%be-kerala-psc-impor/feed/ 0
Kerala rebellions- കേരളത്തിലെ കലാപങ്ങൾ (1599-2021) Kerala PSC https://keralapsc.expertalby.com/2021/11/13/kerala-rebellions-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-1599-2021-keral/ https://keralapsc.expertalby.com/2021/11/13/kerala-rebellions-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-1599-2021-keral/#respond Sat, 13 Nov 2021 13:14:55 +0000 https://keralapsc.expertalby.com/?p=136 കേരളത്തിലെ കലാപങ്ങൾ! 🔰 1599 :-ഉദയം പേരൂർ സുനഹദോസ് 🔰 1653 :- കൂനം കുരിശ് സത്യാഗ്രഹം 🔰 1697 :- അഞ്ചുതെങ്ങ് കലാപം 🔰 1721 :- ആറ്റിങ്ങൽ കലാപം 🔰 1741 :- കുളച്ചൽ യുദ്ധം 🔰 1793 – 97 :- ഒന്നാം പഴശ്ശി കലാപം 🔰 1800 – 05 :- രണ്ടാം പഴശ്ശികലാപം 🔰 1812 :- കുറിച്യർ ലഹള 🔰 1859 :- ചാന്നാർ ലഹള 🔰 1891 […]

The post Kerala rebellions- കേരളത്തിലെ കലാപങ്ങൾ (1599-2021) Kerala PSC appeared first on Kerala PSC Exam Preparation.

]]>
കേരളത്തിലെ കലാപങ്ങൾ!

🔰 1599 :-ഉദയം പേരൂർ സുനഹദോസ്

🔰 1653 :- കൂനം കുരിശ് സത്യാഗ്രഹം

🔰 1697 :- അഞ്ചുതെങ്ങ് കലാപം

🔰 1721 :- ആറ്റിങ്ങൽ കലാപം

🔰 1741 :- കുളച്ചൽ യുദ്ധം

🔰 1793 – 97 :- ഒന്നാം പഴശ്ശി കലാപം

🔰 1800 – 05 :- രണ്ടാം പഴശ്ശികലാപം

🔰 1812 :- കുറിച്യർ ലഹള

🔰 1859 :- ചാന്നാർ ലഹള

🔰 1891 :- മലയാളി മെമ്മോറിയൽ

🔰 1893 :- വില്ലുവണ്ടി സമരം

🔰 1896 :- ഈഴവ മെമ്മോറിയൽ

🔰 1900 :- രണ്ടാം ഈഴവ മെമ്മോറിയൽ

🔰 1912 :- നെടുമങ്ങാട് ചന്ത ലഹള

🔰 1913 :- കായൽ സമരം/സമ്മേളനം

🔰 1915 :- കല്ലുമാല സമരം (പെരിനാട് ലഹള) – ഊരൂട്ടമ്പലം ലഹള (90 -ാമാണ്ട് ലഹള/കർഷക ലഹള)

🔰 1917 :- തളിക്ഷേത്ര പ്രക്ഷോഭം

🔰 1919 – 22 :- പൗരസമത്വവാദ പ്രക്ഷോഭം

🔰 1921 :- മലബാർ കലാപം – വാഗൺ ട്രാജഡി

🔰 1924 :- വൈക്കം സത്യാഗ്രഹം

🔰 1925 :- കൽപാത്തി സമരം

🔰 1926 :- ശുചീന്ദ്രം പ്രക്ഷോഭം/സത്യാഗ്രഹം

🔰 1930 :- ഉപ്പു സത്യാഗ്രഹം

🔰 1931 :- ഗുരുവായൂർ സത്യാഗ്രഹം – യാചന യാത്ര

🔰 1932 :-നിവർത്തന പ്രക്ഷോഭം

🔰 1936 :- ക്ഷേത്ര പ്രവേശന വിളംബരം – വൈദ്യുതി സമരം – പട്ടിണി ജാഥ

🔰 1938 :- കല്ലറ – പാങ്ങോട് സമരം – ഉത്തരവാദ ഭരണ പ്രക്ഷോഭം

🔰 1939 :- കടയ്ക്കൽ സമരം

🔰 1940 :- മൊറാഴ സമരം

🔰 1941 :- കയ്യൂർ സമരം

🔰 1942 :- കീഴരിയൂർ ബോംബ് കേസ്

🔰 1946 :- പുന്നപ്ര – വയലാർ സമരം
– കരിവള്ളൂർ സമരം
– തോൽവിറക് സമരം
– കൂട്ടംകുളം സമരം
– കാവുമ്പായി സമരം
– MSP സമരം
– കൂത്താളി സമരം

🔰 1947 :- പാലിയം സത്യാഗ്രഹം

🔰 1954 :- മയ്യഴി സമരം

🔰 1957 :- ഒരണ സമരം

🔰 1959 :- വിമോചന സമരം

🔰 2003 :- മുത്തങ്ങ കലാപം

🔰 2007 :- ചെങ്ങറ ഭൂസമരം

🔰 2014 :- നിലവിളി സമരം – നിൽപ്പ് സമരം

🔰 2015 :- ചുംബന സമരം

 

The post Kerala rebellions- കേരളത്തിലെ കലാപങ്ങൾ (1599-2021) Kerala PSC appeared first on Kerala PSC Exam Preparation.

]]>
https://keralapsc.expertalby.com/2021/11/13/kerala-rebellions-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-1599-2021-keral/feed/ 0
Kerala PSC -Ghori to Modi- History in a glance https://keralapsc.expertalby.com/2021/11/13/kerala-psc-ghori-to-modi-history-in-a-glance/ https://keralapsc.expertalby.com/2021/11/13/kerala-psc-ghori-to-modi-history-in-a-glance/#respond Sat, 13 Nov 2021 12:54:14 +0000 https://keralapsc.expertalby.com/?p=128 Indian History in a glance from Muhammad Gori to Narendra modi. ഗോറി മുതല്‍ മോദി വരെ… ഗോറി ഭരണം 97 വര്‍ഷം 1193 മുതല്‍ മുഹമ്മദ് ഗോറി 1206 ഖുത്തുബുദ്ദീന്‍ ഐബക്ക് 1210 ആറാംശാഹ് 1211 ഇല്‍ത്തമിഷ് 1236 റുക്‌നുദ്ദീന്‍ ഫൈറൂസ് ശാഹ് 1236 റസിയ്യാ സുല്‍ത്താന 1240 മുഇസുദ്ദീന്‍ ബഹ്‌നാന്‍ ശാഹ് 1242 ഇലാഹുദ്ദീന്‍ മസ്ഊദ് ശാഹ് 1246 നാസിറുദ്ദീന്‍ മഹ്മൂദ് 1266 ഗിയാസുദ്ദീന്‍ ബല്‍ബന്‍ 1286 റങ്ക് ഖശ്‌റൂം 1287 […]

The post Kerala PSC -Ghori to Modi- History in a glance appeared first on Kerala PSC Exam Preparation.

]]>
Indian History in a glance from Muhammad Gori to Narendra modi.

ഗോറി മുതല്‍ മോദി വരെ…

ഗോറി ഭരണം 97 വര്‍ഷം

1193 മുതല്‍ മുഹമ്മദ് ഗോറി
1206 ഖുത്തുബുദ്ദീന്‍ ഐബക്ക്
1210 ആറാംശാഹ്
1211 ഇല്‍ത്തമിഷ്
1236 റുക്‌നുദ്ദീന്‍ ഫൈറൂസ് ശാഹ്
1236 റസിയ്യാ സുല്‍ത്താന
1240 മുഇസുദ്ദീന്‍ ബഹ്‌നാന്‍ ശാഹ്
1242 ഇലാഹുദ്ദീന്‍ മസ്ഊദ് ശാഹ്
1246 നാസിറുദ്ദീന്‍ മഹ്മൂദ്
1266 ഗിയാസുദ്ദീന്‍ ബല്‍ബന്‍
1286 റങ്ക് ഖശ്‌റൂം
1287 കെ കബാദ്
1290 ശംസുദ്ദീന്‍

ഖില്‍ജി ഭരണം 30 വര്‍ഷം

1290 ജലാലുദ്ദീന്‍ ഫൈറൂസ് ഖില്‍ജി
1292 ഇലാഹുദ്ദീന്‍ ഖില്‍ജി
1316 ശിഹാബുദ്ദീന്‍ ഉമര്‍ ശാഹ്
1316 ഖുത്തുബുദ്ദീന്‍ മുബാറക് ശാഹ്
1320 നാസിറുദ്ദീന്‍ ഖുസ്‌റു ശാഹ്

തഗ്ലക്ക് ഭരണം 94 വര്‍ഷം

1320 ഗിയാസുദ്ദീന്‍ തുഗ്ലക്ക് ഒന്നാമന്‍
1325 മുഹമ്മദ് തുഗ്ലക്ക് രണ്ടാമന്‍
1351 ഫൈറൂസ് ശാഹ് തുഗ്ലക്ക്
1388 ഗിയാസുദ്ദീന്‍ തുഗ്ലക്ക് രണ്ടാമന്‍
1389 അബൂബക്ര്‍ ശാഹ്
1389 മുഹമ്മദ് തുഗ്ലക്ക് മൂന്നാമന്‍
1394 നാസിറുദ്ദീന്‍ ശാഹ് രണ്ടാമന്‍
1395 നുസ്‌റത്ത് ശാഹ്
1399 നാസിറുദ്ദീന്‍ മുഹമ്മദ് ശാഹ് രണ്ടാമന്‍
1413 ദൗലത്ത് ശാഹ്

സഈദ് ഭരണം 37 വര്‍ഷം

1414 ഖജര്‍ഖാന്‍
1421 മുഈസുദ്ദീന്‍ മുബാറക് ശാഹ്
1434 മുഹമ്മദ് ശാഹ്
1445 ഇലാഹുദ്ദീന്‍ ആലംശാഹ്

ലോധി ഭരണം 75 വര്‍ഷം

1451 ബഹ്‌ലൂല്‍ ലോധി
1489 ലോധി രണ്ടാമന്‍
1517 ഇബ്‌റാഹീം ലോധി

ഒന്നാം മുകള്‍ ഭരണം 13 വര്‍ഷം

1526 സഹീറുദ്ദീന്‍ ബാബര്‍
1530 ഹുമയൂണ്‍

സൂരി ഭരണം 16 വര്‍ഷം

1539 ശേര്‍ഷാ സൂരി
1545 ഇസ്‌ലാം ശാഹ് സൂരി
1552 മഹ്മൂദ് ശാഹ് സൂരി
1553 ഇബ്‌റാഹീം സൂരി
1554 പര്‍വേസ് ശാഹ് സൂരി
1554 മുബാറക് ഖാന്‍ സൂരി
1555 അലക്‌സാണ്ടര്‍ സൂരി

മുകള്‍ രണ്ടാം ഭരണം 303 വര്‍ഷം

1555 ഹുമയൂണ്‍
1556 ജലാലുദ്ദീന്‍ അക്ബര്‍
1605 ജഹാംഗീര്‍ സലീം
1628 ഷാഹ്ജഹാന്‍
1659 ഔറംഗസീബ്
1707 ശാഹ് ആലം
1712 ബഹാദുര്‍ശാഹ്
1713 ഭാറൂ കിഷോര്‍
1719 റബീദ് രാജത്ത്
1719 റബീദ് ധോല
1719 നെ കിഷിയാര്‍
1719 മഹ്മൂദ് ശാഹ്
1748 അഹ്മദ് ശാഹ്
1754 ആലംഗീര്‍
1859 ശാഹ് ആലം
1806 അക്ബര്‍ ശാഹ്
1837 ബഹാദുര്‍ശാഹ് സഫര്‍

ബ്രെട്ടീഷ് ഭരണം 89 വര്‍ഷം

1858 ലാര്‍ഡ് കിംഗ്
1862 ലാര്‍ഡ് ജയിംസ്
1864 ലാര്‍ഡ് ലോറന്‍സ്
1869 ലാര്‍ഡ് റിച്ചാര്‍ഡ്
1872 ലാര്‍ഡ് നോര്‍ത്തീക്ക്
1876 ലാര്‍ഡ് എഡ്‌വേര്‍ഡ്
1880 ലാര്‍ഡ് ജോര്‍ജ്ജ്#
1884 ലാര്‍ഡ് ഡിഫ്‌രീന്‍
1894 ലാര്‍ഡ് വിക്ടര്‍
1899 ലാര്‍ഡ് ജോര്‍ജ്ജ്
1905 ലാര്‍ഡ് ഗുല്‍ബര്‍ട്ട്
1910 ലാര്‍ഡ് ചാര്‍ലസ്
1916 ലാര്‍ഡ് ഫെറഡിക്
1921 ലാര്‍ഡ് റിക്‌സ് എജെ
1926 ലാര്‍ഡ് എഡ്‌വര്‍ഡ്
1931 ലാര്‍ഡ് പര്‍മേന്‍
1947 ലാര്‍ഡ് മൗണ്ട് ബാറ്റണ്‍

ഇന്ത്യന്‍ പ്രധാന മന്ത്രിമാര്‍

1947 ജവഹര്‍ ലാല്‍ നെഹ്‌റു
1964 ഗുല്‍സാരി ലാല്‍ നന്ദ
1964 ലാല്‍ ബഹദൂര്‍ ശാസ്ത്രി
1966 ഗുല്‍സാരി ലാല്‍ നന്ദ
1966 ഇന്ദിരാഗാന്ധി
1977 മുറാര്‍ജി ദേശായി
1979 ചര്‍ണ്‍സിംഗ്
1980 ഇന്ദിരാഗാന്ധി
1984 രാജീവ് ഗാന്ധി
1989 വിശ്വനാഥ് പ്രതാപ സിംഗ്
1990 ചന്ദ്രശേഖര്‍
1991 നരസിംഹ റാവു
1992 എ ബി വാജ്‌പേജ്
1996 ദേവഗൗഡ
1997 ഗുജ്‌റാല്‍
1998 എ ബി വാജ്‌പേജ്
2004 മന്‍മോഹന്‍ സിന്ദ്
2014 നരേന്ദ്ര മോദി

Found some link missing or need notes in pdf – Contact us – [email protected]

The post Kerala PSC -Ghori to Modi- History in a glance appeared first on Kerala PSC Exam Preparation.

]]>
https://keralapsc.expertalby.com/2021/11/13/kerala-psc-ghori-to-modi-history-in-a-glance/feed/ 0